പെരുവനം മഹാദേവ ക്ഷേത്രം
തൃശൂരിലെ പെരുവനത്തുള്ള മഹാദേവക്ഷേത്രംകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു പുരാതന ക്ഷേത്രമാണ് പെരുവനം മഹാദേവ ക്ഷേത്രം. തെക്ക് ദുർഗ്ഗാക്ഷേത്രം, പടിഞ്ഞാറ് ഭദ്രകാളി-സുബ്രഹ്മണ്യ ക്ഷേത്രങ്ങൾ, വടക്ക് ശാസ്താക്ഷേത്രം, കിഴക്ക് വിഷ്ണുക്ഷേത്രം എന്നിവയാൽ ചുറ്റപ്പട്ട് നിൽക്കുന്ന ക്ഷേത്രമാണ് പെരുവനം മഹാദേവക്ഷേത്രം. ഇവിടത്തെ പൂരം ക്രി.വ. 583-നു ആണ് ആരംഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും കൊച്ചിൻ ദേവസ്വം ബോർഡും ചേർന്നു ഭരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്.
Read article
Nearby Places

അവിണിശ്ശേരി ഗ്രാമപഞ്ചായത്ത്
തൃശ്ശൂർ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പാലിശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
നാങ്കുളം കരിപ്പൂക്കാവ് ക്ഷേത്രം
ചേർപ്പ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

പുതുക്കാട് തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
ഒല്ലൂർ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
അമ്മാടം
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കുറുമ്പിലാവ്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം